ഇന്ത്യൻ സാമ്പത്തിക രംഗത്തിന് മികച്ച നേട്ടം. ഇന്ത്യയിലെ പ്രമുഖ പുതുതലമുറ ധനകാര്യ സ്ഥാപനമായ എച്ച്ഡിഎഫ്‌സിയുടെ 1.01 ശതമാനം ഓഹരികൾ പീപ്പിൾ ബാങ്ക് ഓഫ് ചൈന (പിബിഒസി) വാങ്ങുന്നു. 1.75 കോടി ഓഹരികളാണ് വാങ്ങുന്നത്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ ഒരുമാസത്തിനിടെ എച്ച്ഡിഎഫ്‌സിയുടെ ഓഹരിവില 25 ശതമാനം ഇടിഞ്ഞിരുന്നു. നിലവിൽ പിബിഒസിക്ക് 0.8 ശതമാനം ഓഹരികൾ എച്ച്ഡിഎസ്‌സിയിലുണ്ട്. 2019 ലാണ് പിബിഒസി എച്ച്ഡിഎഫ്‌സി ഓഹരികൾ വാങ്ങിയത്.
ENGLISH SUMMARY: PBOC buys HDFC shares
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.