പിസിആർ ടെസ്റ്റ്; ഹർജി ഹൈക്കോടതിയിൽ

Web Desk
Posted on May 15, 2020, 11:59 am

വിദേശത്ത് നിന്ന് വരുന്നവർക്ക് പിസിആർ ടെസ്റ്റ് നടത്തണമെന്ന ആവശ്യവുമായി ബന്ധപ്പെട്ടുള്ള ഹർജി ഹൈക്കോടതിയിൽ.നിലവിലെ നടപടികളുമായി മുന്നോട്ടു പോകാൻ അനുവദിക്കണമെന്നാണ് കേന്ദ്ര വാദം. നടപടി ക്രമം തയാറാക്കിയത് വിദഗ്ധ ഉപദേശം തേടിയെന്നും കേന്ദ്രം അറിയിച്ചു. ഹർജി ഉത്തരവിനായി മാറ്റി.

updat­ing…