29 March 2024, Friday

Related news

June 1, 2022
May 31, 2022
May 30, 2022
May 29, 2022
May 28, 2022
May 27, 2022
May 17, 2022
May 16, 2022
May 16, 2022
May 15, 2022

എന്റെ കേരളം അരങ്ങില്‍ ഇന്ന് പിഡി പൗലോസ് അവതരിപ്പിക്കുന്ന ഏകപാത്ര നാടകം- കരിവീട്ടി

Janayugom Webdesk
തൃശ്ശൂര്‍
April 22, 2022 2:06 pm

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി തൃശ്ശൂരില്‍ നടക്കുന്ന ‘എന്റെ കേരളം’ മെഗാപ്രദര്‍ശന വിപണനമേള 2022 നോട് അനുബന്ധിച്ച് നടക്കുന്ന സാസ്‌കാരിക സമ്മേളനത്തില്‍ ഇന്ന് വൈകുന്നേരം 5ന് പിഡി പൗലോസ് അവതരിപ്പിക്കുന്ന ഏകപാത്ര നാടകം-കരിവീട്ടി.

വൈകീട്ട് ഏഴു മുതല്‍ കോഴിക്കോട് സംഗീതികയുടെ ഗാനമേള. മെയ് 24 വരെ വാര്‍ഷികാഘോഷ പരിപാടികള്‍ തുടരും.

Eng­lish sum­ma­ry; ente Ker­alam stage thris­sur today PD Pau­los solo play

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.