June 28, 2022 Tuesday

Latest News

June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

മയിലുകളെ വിഷംനല്‍കി കൊലപ്പെടുത്തി; കർഷകൻ അറസ്റ്റിൽ

By Janayugom Webdesk
January 21, 2020

മയിലുകളെ വിഷംനല്‍കി കൊലപ്പെടുത്തി ചാരമാക്കിയ കേസില്‍ ഒരാള്‍ അറസ്റ്റിൽ. ആര്‍.ജി. പുതൂരിലെ എം. കനകരാജ് എന്ന കര്‍ഷകനെയാണ് വനംവകുപ്പ് പിടികൂടിയത് . ചിന്നംപാളയത്തെ സ്വന്തം കൃഷിയിടത്തില്‍ മയിലുകളുടെശല്യം അവസാനിപ്പിക്കാന്‍ ഒൻപത്  പെണ്‍മയിലുകളെ ഇയാള്‍ കൊലപ്പെടുത്തുകയായിരുന്നു എന്ന് അധികൃതര്‍ പറഞ്ഞു.

മൂന്ന് ഏക്കറില്‍ കാരറ്റ് കൃഷി നടത്തുകയാണ് ഇയാള്‍. കീടനാശിനി തളിച്ച് മയിലുകളെ കൊലപ്പെടുത്തിയശേഷം തീയിട്ട് കത്തിക്കുകയായിരുന്നു . അന്വേഷണത്തില്‍ കത്തിക്കരിഞ്ഞനിലയില്‍ മയിലുകളുടെ അവശിഷ്ടം വനംവകുപ്പ് കണ്ടെത്തുകയും ചെയ്തിരുന്നു.

Eng­lish Sum­ma­ry: pea­cock death farmer arrest

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.