October 4, 2023 Wednesday

Related news

September 30, 2023
September 20, 2023
September 10, 2023
July 10, 2023
June 24, 2023
May 28, 2023
May 13, 2023
May 1, 2023
May 1, 2023
January 5, 2023

പെഗാസസ്: ഐ ടി മന്ത്രിയ്ക്കെതിരെ അവകാശ ലംഘന പ്രമേയം നല്കി എംപി ബിനോയ് വിശ്വം

Janayugom Webdesk
ന്യൂഡല്‍ഹി
January 31, 2022 12:11 pm

പെഗാസസ് വിവാദത്തില്‍ രാജ്യസഭാ എംപി ബിനോയ് വിശ്വം ഐ ടി മന്ത്രി അശ്വിനി വൈഷ്ണവിനെതിരെ സഭയില്‍ അവകാശ ലംഘന പ്രമേയത്തിന് നോട്ടീസ് നല്‍കി. ന്യൂയോർക്ക് ടൈംസിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ പെഗാസസ് സ്‌പൈവെയർ വാങ്ങിയതിന് നിരവധി തെളിവുകളാണ് ലഭിച്ചിട്ടുള്ളത്. നിരവധി തവണ മറച്ചുവയ്ക്കാന്‍ ശ്രമിച്ചിട്ടും കേന്ദ്രത്തിനെതിരെ പെഗാസസ് വിഷയത്തില്‍ നിരവധി തെളിവുകള്‍ ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഭരണഘടനാപരമായ അവകാശങ്ങളും സുരക്ഷയും ലംഘിക്കുന്നതരത്തിലുള്ള ഗുരുതരമായ ആരോപണങ്ങളുണ്ടായിട്ടും പാർലമെന്റ് അംഗങ്ങളെ ബോധപുര്‍വ്വം തെറ്റിദ്ധരിപ്പിക്കുകയാണ് മന്ത്രി ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Eng­lish Sum­ma­ry: Pega­sus: MP Binoy Vish­wam has filed priv­i­lege motion against the IT minister

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.