March 26, 2023 Sunday

Related news

February 9, 2022
October 15, 2021
September 19, 2021
June 17, 2021
June 1, 2021
May 31, 2021
May 31, 2021
May 30, 2021
May 28, 2021
April 12, 2021

നടത്താന്‍ ബാക്കിയുള്ള സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഒഴിവാക്കി

Janayugom Webdesk
ന്യൂഡല്‍ഹി
May 5, 2020 8:09 pm

അവശേഷിക്കുന്ന സിബിഎസ്‌ഇ പത്താം പരീക്ഷ ഒഴിവാക്കി. കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റേതാണ് തീരുമാനം. വടക്ക് കിഴക്കൻ ഡൽഹിയിൽ പരീക്ഷ നടത്തും. ഡൽഹി കലാപത്തെ തുടർന്ന് ഈ പ്രദേശങ്ങളിൽ ഒരു പരീക്ഷയും നടത്തിയിരുന്നില്ല. പരീക്ഷ തയാറെടുപ്പിനായി വിദ്യാർത്ഥിക്കൾക്ക് പത്തു ദിവസം സമയം ലഭിക്കും. പ്ലസ് ടു പരീക്ഷയുടെ കാര്യത്തിൽ ഇതുവരെയും തീരുമാനമായിട്ടില്ല.

അതെ സമയം, മെഡിക്കൽ, ഡെന്റൽ പ്രവേശനത്തിനുള്ള അഖിലേന്ത്യാ മെഡിക്കൽ പരീക്ഷയായ നീറ്റ് ജൂലൈ 26ന് നടത്തുമെന്ന് കേന്ദ്ര മാനവശേഷി മന്ത്രി രമേശ് പൊക്രിയാൽ. രാജ്യത്തെ വിവിധ ഐഐടികളിലേക്കുള്ള പ്രവേശന പരീക്ഷയായ ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻ മെയിൻ ജൂലൈയിൽ വിവിധ തിയതികളിലായി നടക്കും. ഈ മാസം മൂന്നിനായിരുന്നു നീറ്റ് പരീക്ഷ നടക്കേണ്ടിയിരുന്നത്.

ENGLISH SUMMARY: pend­ing 10th cbse exams not be conducted

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.