പെന്ഷന് വാങ്ങാന്‍ ബാങ്കുകള്‍ക്ക് മുന്നില്‍ വന്‍ തിരക്ക്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ആളുകളുടെ വന്‍ നിരയാണ് ബാങ്കുകള്‍ക്ക് മുന്നില്‍ പ്രത്യക്ഷമായിരിക്കുന്നത്. ക്ഷേമ പെന്ഷന് ഉള്‍പ്പെടെ രണ്ട് മാസത്തെ പെന്‍ഷനുകളാണ് ബാങ്കുകളില്‍ എത്തിയിരിക്കുന്നത്. ഇതു വാങ്ങുന്നതിനു വേണ്ടിയാണ് ആളുകൾ നിയന്ത്രണങ്ങള്‍ എല്ലാം ലംഘിച്ച് ബാങ്കുകൾക്ക് മുന്നിൽ തടിച്ചു കൂടിയിരിക്കുന്നത്.
മുന്നറിയിപ്പ് നൽകിയിരുന്നു വെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. തിരക്ക് കൂട്ടിയാൽ പെൻഷൻ വിതരണം നിർത്തുമെന്നും പ്രധാന മന്ത്രി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.