August 9, 2022 Tuesday

Related news

July 15, 2022
July 14, 2022
July 1, 2022
June 10, 2022
June 10, 2022
May 29, 2022
February 16, 2022
November 2, 2021
October 1, 2021
September 2, 2021

വിവാഹത്തിനെത്തിയ ആളുകളുടെ കാറുകള്‍ അടിച്ചു തകര്‍ത്തു

Janayugom Webdesk
December 24, 2019 10:29 am

കണ്ണൂർ: കണ്ണൂർ ചെങ്ങളായിയിൽ വിവാഹത്തിനെത്തിയ ആളുകളുടെ കാറുകള്‍ അടിച്ചു തകര്‍ത്തു. ചെങ്ങളായി സ്വദേശി അബ്ദുൽ ഫത്താഹിന്റെ വീടിനു മുന്നില്‍ നിര്‍ത്തിയിട്ട ആറ് കാറുകളാണ് തകര്‍ത്തത്. സംഭവത്തിൽ പൊലീസ് ഒരാളെ കസ്റ്റഡിയിൽ എടുത്തു. ചക്കരക്കൽ സ്വദേശി റഫീഖ് ആണ് പൊലീസ് കസ്റ്റഡിയിൽ ഉള്ളത്. ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി പൊലീസ് പറഞ്ഞു.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.