September 28, 2022 Wednesday

ജാഗ്രതയോടെ ജനം

Janayugom Webdesk
കൊല്ലം
April 30, 2020 4:18 pm

കൊറോണ വ്യാപനത്തിന്റെ വ്യാപ്തിയെ തടയാൻ സർക്കാർ ഉത്തരവിലൂടെ മാസ്ക് നിർബന്ധമാക്കിയതിനെ തുടർന്ന് ജനങ്ങൾ മാസ്ക് ധരിച്ചു പോകുന്നതിന്റെ വിവിധ ദൃശ്യങ്ങൾ. കൊല്ലം നഗരത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള കാഴ്ച്ച

ഫോട്ടോ;സുരേഷ് ചൈത്രം 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.