പെരിയ മൂന്നാം കടവിൽ ഇറക്കത്തിൽ വൈദ്യുതി തൂൺ കയറ്റിവന്ന ലോറി മറിഞ്ഞ് ഒരാൾ മരിച്ചു. ഞായറാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് അപകടം സംഭവിച്ചത്. ലോറിക്കടിയിൽ കുടുങ്ങി കിടക്കുന്ന മറ്റൊരാൾക്കു വേണ്ടി രക്ഷാപ്രവർത്തനം ആരംഭിച്ചു. കാഞ്ഞങ്ങാട്, കുറ്റിക്കോൽ എന്നിവിടങ്ങളിലെ അഗ്നിശമന സേനയും പൊലീസും നാട്ടുകാരും ചേർന്ന് പോസ്റ്റുകൾ നീക്കം ചെയ്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
English SUummary; periya lorry accident
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.