October 1, 2022 Saturday

Related news

May 19, 2022
November 10, 2021
October 11, 2021
July 17, 2020
May 20, 2020
May 17, 2020
May 14, 2020
April 19, 2020
January 21, 2020
January 17, 2020

മൂന്നാം പ്രളയ ഭീഷണിയിൽ പെരിയാര്‍ തീര നിവാസികള്‍

Janayugom Webdesk
ആലുവ :
May 17, 2020 10:25 am

കോവിഡ് നിയന്ത്രണവിധേയമാകും മുൻപ് അതിവർഷമെത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരളത്തിൽ മൂന്നാമതൊരു പ്രളയമുണ്ടാകുമോ എന്ന ഭീതിയിലാണ് പെരിയാർ തീരപ്രദേശ വാസികൾ. പ്രളയം കഴിഞ്ഞ് രണ്ടു വർഷം പിന്നീടുമ്പോഴും വരാനിരിക്കുന്ന മഴക്കാലത്തെക്കുറിച്ച് പെരിയാറിന്റെ തിരുത്തുള്ളവരുടെ ആശങ്കൾ മാറുന്നില്ല.

അതിവർഷമുണ്ടാവുകയും ഡാമുകൾ തുറന്നുവിടുകയും ചെയ്യെണ്ടി വന്നാലുണ്ടാകുന്ന സാഹചര്യം വിലയിരുത്തൽ വിവിധ വകുപ്പുകൾ ഇതിനോടകം യോഗം ചേർന്നു കഴിഞ്ഞു. കോവിഡ് കാലത്ത് വെള്ളപ്പൊക്കമുണ്ടായാൽ ആളുകളെ പ്രത്യേക രീതിയിൽ മാറ്റിപ്പാർപ്പിക്കേണ്ട കെട്ടിടങ്ങളുടെ കണക്കെടുപ്പ് തുടരുന്നുണ്ട്. ചിലയിടങ്ങളിൽ വെള്ളമൊഴുകിപ്പോകാനുള്ള ഓടകളും പ്രത്യേക ട്രഞ്ചുകളും നിർമ്മിച്ചു കഴിഞ്ഞു.

ENGLISH SUMMARY: peri­yar riv­er bank res­i­dents fear in third flood

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.