January 31, 2023 Tuesday

Related news

October 10, 2020
September 9, 2020
July 4, 2020
June 7, 2020
May 26, 2020
April 21, 2020
March 27, 2020
March 26, 2020
March 21, 2020

സാനിറ്റൈസറുകള്‍ നിര്‍മ്മിക്കാന്‍ പഞ്ചസാര മില്ലുകള്‍ക്കും ഡിസ്റ്റിലറികള്‍ക്കും അനുമതി

Janayugom Webdesk
‍ന്യുഡൽഹി
March 27, 2020 10:24 am

സാനിറ്റൈസറുകള്‍ നിര്‍മ്മിക്കാന്‍ ഡിസ്റ്റില്ലറികൾക്കും 564 പഞ്ചസാര മില്ലുകൾക്കും അനുമതി. വരും ദിവസങ്ങളിൽ 55 ഡിസ്റ്റിലറികൾക്ക് അനുമതി നൽകും. ഹാൻഡ് സാനിറ്റെെസറുകൾ പരമാവധി ഉത്പാദിപ്പിക്കാനാണ് സർക്കാരിന്റെ നിർദേശം.

ഇവയിൽ മിക്കവയും ഉത്പാദനം തുടങ്ങി. എഥനോൾ/ ഇഎൻ എ അധിഷ്ഠിത സാനിറ്റെെസറുകളാണ് നിർമിക്കുന്നത്. 200 മില്ലിലിറ്ററിന് പരമാവധി വില 100 രൂപയായിരിക്കും ഈടാക്കുക.

ENGLISH SUMMARY: per­mis­sion grant­ed to dis­til­leries and sug­ar mills to make sanitizer

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.