സംസ്ഥാനത്ത് നിലനിൽക്കുന്ന ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ബാർബർ ഷോപ്പുകൾക്ക് ഇളവ് നൽകുന്ന കാര്യത്തിൽ ധാരണയായി. ബാർബർ ഷോപ്പുകൾ ആഴ്ചയിൽ രണ്ടു ദിവസം തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകും. ഏപ്രിൽ 20 ന് ശേഷം ശനി, ഞായർ ദിവസങ്ങളിലാണ് ബാർബർ ഷോപ്പുകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നല്‍കിയിരിക്കുന്നത്. ബ്യൂട്ടി പാർലറിന് ഇളവ് ഉണ്ടാകില്ല.
എല്ലാ നിയന്ത്രണങ്ങളും ഒറ്റയടിയ്ക്ക് എടുത്ത് കളയുന്ന തരത്തിൽ ഒരു തീരുമാനത്തിനും നിലവിൽ സാധ്യതിയില്ലെന്നാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം വിലയിരുത്തി.
ENGLISH SUMMARY: permission granted to open barbar shops in two days
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.