December 5, 2022 Monday

Related news

December 2, 2022
December 1, 2022
December 1, 2022
November 18, 2022
November 7, 2022
November 6, 2022
October 18, 2022
October 14, 2022
October 11, 2022
October 10, 2022

കോവിഡ് വൈറസിനെതിരെ മൂക്കിൽ സ്‌പ്രേ ചെയ്യുന്ന വാക്‌സിൻ പരീക്ഷണത്തിന് അനുമതി

Janayugom Webdesk
ബെയ്ജിങ്
September 11, 2020 9:18 am

ലോകത്ത് കോവിഡ് വൈറസ് വ്യാപിക്കുമ്പോള്‍ വൈറസിനെ പ്രതിരോധിക്കാൻ മൂക്കിൽ സ്‌പ്രേ ചെയ്യുന്ന വാക്സിൻ പരീക്ഷണത്തിന് ചൈനയുടെ അനുമതി ലഭിച്ചു.വാക്‌സിന്‍ പരീക്ഷണത്തിനായി ആളുകളെ കണ്ടെത്തിയിരിക്കുകയാണ്. നവംബറോടെ നൂറുപേരിൽ ആദ്യഘട്ട ക്ലിനിക്കൽപരീക്ഷണം തുടങ്ങും.

മൂക്കിൽ സ്‌പ്രേ ചെയ്യുന്ന വാക്സിന് ആദ്യമായാണ് ചൈനയില്‍ പരീക്ഷണാനുമതി ലഭിക്കുന്നത്.ബെയ്ജിങ് വാൻതായ് ബയോളജിക്കൽ ഫാർമസി, ഹോങ് കോങ് സർവകലാശാല, സിയാമെൻ സർവകലാശാല എന്നിവര്‍ ചേർന്നാണ് വാക്സിൻ വികസിപ്പിക്കുന്നത്.പുതിയ വാക്‌സിനെ ഏറെ പ്രതീക്ഷയോടെയാണ് ചൈന നോക്കികാണുന്നത്. 

ENGLISH SUMMARY:Permission to test a nasal spray against the covid virus
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.