Web Desk

തൃശ്ശൂര്‍

July 17, 2021, 9:31 pm

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ പ്രവേശനാനുമതി

Janayugom Online

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ പ്രവര്‍ത്തനാനുമതി. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ചുറ്റമ്പലത്തിനുള്ളില്‍ ഭക്തജനങ്ങളെ പ്രവേശിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.ഓണ്‍ലൈന്‍ ബുക്കിങ് വഴി ഒരു ദിവസം പരമാവധി 600 പേര്‍ക്കുവരെ പ്രവേശിക്കാം. വാതില്‍ മാടത്തിന് സമീപത്തുനിന്ന് തൊഴാനാണ് അനുമതി നല്‍കിയിരിക്കുന്നത്.

Eng­lish Sum­ma­ry: per­mis­sion to vis­it Guru­vayur tem­ple from tomorrow

You may like this video also