നവജാത ശിശുവിനെ വീടിന് മുന്നില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ അര്‍ദ്ധരാത്രിയാണ് സംഭവം. പുനലൂര്‍ വിളക്കുടി സ്നേഹ തീരത്തിന് മുന്നിലാണ് ദിവസങ്ങള്‍ മാത്രമായ കുഞ്ഞിനെ ഉപേക്ഷിച നിലയില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് കുന്നിക്കോട് പൊലീസ് സ്ഥലത്തെത്തുകയും കുഞ്ഞിനെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. പരിശോധനകള്‍ക്ക് ശേഷം കുഞ്ഞ് ആരോഗ്യവതിയായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി കുഞ്ഞിനെ ഉടൻ തന്നെ ശിശുക്ഷേമ സമിതിയ്ക്ക് കൈമാറാനാണ് തീരുമാനം.
English Summary: Person leaves new born baby infront of a house.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.