Friday
24 May 2019

പൂരത്തിനിടയില്‍ ഇലഞ്ഞിത്തറമേളപ്രമാണി  പെരുവനം കുട്ടന്‍ മാരാര്‍ തലകറങ്ങി വീണു

By: Web Desk | Monday 13 May 2019 2:14 PM IST


തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിനിടയില്‍ ഇലഞ്ഞിത്തറമേളപ്രമാണി  പെരുവനം കുട്ടന്‍ മാരാര്‍ തലകറങ്ങി വീണു. പാറമേക്കാവ് ചെമ്ബടമേളത്തിനിടയിലാണ് അദ്ദേഹം തലകറങ്ങി വീണത്. മാരാരെ ആശുപത്രിയിലേക്ക് മാറ്റി. ഇലഞ്ഞിത്തറമേളത്തിന് അദ്ദേഹം എത്തുമോ എന്ന ആശങ്ക പരന്നുവെങ്കിലും അദ്ദേഹം മടങ്ങിയെത്തി .

പൂരത്തില്‍ പാറമേക്കാവ് വിഭാഗത്തിന്റെ മേളപ്രമാണിയാണ് ഇദ്ദേഹം. 250 കലാകാരന്മാര്‍ പങ്കെടുക്കുന്ന  പ്രസിദ്ധമായ ഇലഞ്ഞിത്തറ മേളത്തിന്റെ പ്രാമാണിത്വം വഹിക്കുന്നതും ഇദ്ദേഹമാണ്.

Related News