മുല്ലപ്പെരിയാര്‍ ജലനിരപ്പ് 130 അടിയാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

Web Desk

ന്യൂഡല്‍ഹി

Posted on July 21, 2020, 10:54 pm

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 130 അടിയിലേക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. സേവ് കേരള ബ്രിഗേഡ് എന്ന സംഘടനയാണ് ഈ ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചത്. സംഘടന നല്‍കിയ ഹര്‍ജിയിലാണ് അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കണമെന്ന ഉത്തരവ് സുപ്രീം കോടതി നേരത്തെ പുറപ്പെടുവിച്ചത്.

Eng­lish sum­ma­ry; Peti­tion seek­ing to raise the water lev­el of Mul­laperi­yar to 130 feet

You may also like this video;