March 21, 2023 Tuesday

Related news

January 20, 2023
November 27, 2022
October 11, 2022
September 24, 2022
September 23, 2022
September 23, 2022
September 23, 2022
September 23, 2022
September 22, 2022
September 22, 2022

കണ്ണൂരിൽ വാഹനങ്ങള്‍ക്ക് നേരെ പെട്രോൾ ബോംബേറ്

Janayugom Webdesk
കണ്ണൂര്‍
September 23, 2022 8:39 am

കണ്ണൂരില്‍ വിവിധ സ്ഥലങ്ങളിലായി വാഹനങ്ങള്‍ക്ക് നേരെ പെട്രോൾ ബോംബേറ്. ഇരുചക്ര വാഹനത്തിന് നേരെ നടത്തിയ ആക്രമണത്തില്‍ യാത്രക്കാരന് പരിക്കേറ്റു. മട്ടന്നൂർ എയർപോർട്ട് ജീവനക്കാരൻ പുന്നാട് സ്വദേശി നിവേദിനാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നരയൻപാറയിലും പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെ പെട്രോൾ ബോംബെറിഞ്ഞു. അതിനിടെ കണ്ണൂർ വിളക്കോട് ലോറിക്ക് നേരെ കല്ലേറുണ്ടായി. വാഹനത്തിന്റെ ഗ്ലാസ് തകർന്നു.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹർത്താലിന്റെ ഭാഗമായി നിരവധി വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. പലയിടത്തും കെഎസ്ആർടിസി വാഹനങ്ങൾക്ക് നേരെ ഉൾപ്പെടെ കല്ലേറ് ഉണ്ടായി.

Eng­lish Sum­ma­ry: Petrol bombs hurled at vehi­cles in Kannur
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.