Web Desk

കൊച്ചി

January 23, 2021, 10:35 am

ഇന്ധന വില ഇന്നും കൂടി: പെട്രോളിന് 87.63 രൂപയായി

Janayugom Online

പെട്രോൾ, ഡീസൽ വിലകളിൽ വീണ്ടും വർധന. ഡീസലിന് 26 പൈസയും പെട്രോളിന് 25 പൈസയും കൂടി. ഇതോടെ കൊച്ചിയിലെ പെട്രോൾ വില 85.97 രൂപയും ഡീസൽ വില 80.14 രൂപയുമായി ഉയർന്നു. തിരുവനന്തപുരത്ത് ഇത് യഥാക്രമം 87.63 രൂപയും 81.68 രൂപയുമാണ്.

Eng­lish summary;petrol- diesel price hike

You may also like this video;