August 7, 2022 Sunday

Related news

August 6, 2022
July 17, 2022
July 4, 2022
July 3, 2022
July 1, 2022
June 17, 2022
June 9, 2022
June 7, 2022
June 2, 2022
June 1, 2022

ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്; പതിനേഴ് ദിവസത്തിനിടെ പെട്രോളിന് കൂടിയത് 8. 52 രൂപ

Janayugom Webdesk
കൊച്ചി
June 23, 2020 9:02 am

കോവിഡ് വ്യാപനത്തിനിടയിലും ജനങ്ങളുടെ ആശങ്ക കൂട്ടി ഇന്ധനവില വിലവര്‍ധനവ്. തുടര്‍ച്ചയായ പതിനേഴാം ദിവസമാണ് ഇന്ധനവില കൂട്ടുന്നത്. കഴിഞ്ഞ പതിനേഴ് ദിവസത്തിനിടെ പെട്രോളിന് 8. 52 രൂപയും ഡീസലിന് 9. 50 രൂപയുമാണ് കൂടിയത്.

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 80.02 രൂപയും ഡീസലിന് 75.17 രൂപയുമാണ് ഇന്ന് വില വര്‍ധിച്ചത്. രാജ്യം ഈ വിലവര്‍ധനവിനെ ശക്തമായി പ്രതിഷേധിച്ച് കൊണ്ടിരിക്കുകയാണ്.

രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഇടിയുന്നത് പെട്രോളിനും ഡീസലിനും കാര്യമായ വിലക്കുറവുണ്ടാകുമെന്ന് ജനങ്ങള്‍ സന്തോഷിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷകള്‍ക്ക് വിപരീതമായി വില ഉയരുകയാണ് ഉണ്ടായത്.

Eng­lish sum­ma­ry; petrol diesel price hike

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.