August 19, 2022 Friday

Related news

August 18, 2022
August 18, 2022
August 17, 2022
August 17, 2022
August 17, 2022
August 16, 2022
August 11, 2022
August 11, 2022
August 10, 2022
August 10, 2022

രാജ്യത്ത് ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഇന്ധന വില വീണ്ടും വര്‍ധിച്ചു

Janayugom Webdesk
ന്യൂഡൽഹി
June 29, 2020 9:24 am

രാജ്യത്ത് ഒരു ദിവസത്തെ ഇ‍ടവേളയ്ക്കു ശേഷം ഇന്ധന വില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 0.05 പെെസയും ഡീസലിന് 0.13 പെെസയുമാണ് വര്‍ധിച്ചത്.

ഇതോടെ ഡല്‍ഹിയില്‍ പെട്രോളിന്റെ വില 80.43 രൂപയും ഡീസലിന് 80.53 രൂപയുമായി. കൊച്ചിയില്‍ പെട്രോളിന്റെ വില 80.69 രൂപയും ഡീസലിന് 76.33 രൂപയുമായി.

കഴിഞ്ഞ 23 ദിവസത്തിനിടെ പെട്രോളിന് 9.18 രൂപയും ഡീസലിന് 10.54 രൂപയുമാണ് വര്‍ധിച്ചത്.

Eng­lish sum­ma­ry: Petrol and diesel prices hiked.

Petrol and diesel prices hiked.You may also like  this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.