തിരുവനന്തപുരം: ഇന്ധന വിലയിൽ വർധന. ഡീസലിന് 11 പൈസയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഒരാഴ്ചകൊണ്ട് ഒരു രൂപ പതിനൊന്ന് പൈസയുടെ വർധനവാണ് ഡീസലിന് ഉണ്ടായിരിക്കുന്നത്. പെട്രോളിനും ഇന്ന് വില വർധിച്ചു. ആറ് പൈസയാണ് വർധന.
കൊച്ചിയിൽ ഡീസലിന് 70. 82 രൂപയും പെട്രോളിന് 7.76 രൂപയുമാണ് വില. തിരുവനന്തപുരത്ത് ഡീസലിന് 72.19ഉം പെട്രോളിന് 78.13ഉം ആണ്. കോഴിക്കോട്ട് ഇത് യഥാക്രമം 71.16ഉം 77.10വുമാണ്.
you may also like this video