Friday
13 Dec 2019

പെട്രോൾ വിലയിൽ തുടർച്ചയായ മൂന്നാം ദിവസവും വർധനവ്

By: Web Desk | Saturday 16 November 2019 12:05 PM IST


ന്യൂഡൽഹി: തുടർച്ചയായ മൂന്നാം ദിവസവും പെട്രോൾ വിലയിൽ വര്‍ധവ്. ഡൽഹി, കൊൽക്കത്ത മുംബൈ തുടങ്ങിയിടങ്ങളിൽ ലിറ്ററിന് 14 പൈസയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം ,ചെന്നൈയിൽ 15 പൈസയുടെ വർധനവുണ്ടായി.

മൂന്നു ദിവസങ്ങളിലെ വില വർധനവിനെ തുടർന്ന് ഡൽഹി, കൊൽക്കത്ത, മുംബൈ എന്നിവടങ്ങളിൽ 47ഉം ചൈന്നൈയിൽ 50 പൈസയും വർധിച്ചു. ഇതോടെ രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളിലെ പെട്രോൾ വില യഥാക്രമം 73.77, 76.47, 79.44, Rs. 76.68 എന്നീ നിലകളിലായി. അതേസമയം ഡീസൽ വിലയിൽ മാറ്റമില്ല.

Related News