July 2, 2022 Saturday

Latest News

July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022

ഫിലിപ്പൈൻസിൽ ഭൂചലനം: 6.8 തീവ്രത രേഖപ്പെടുത്തി

Janayugom Webdesk
December 15, 2019

മനില: ദക്ഷിണ ഫിലിപ്പൈൻ ദ്വീപായ മിൻഡനാവോയിൽ ശക്തമായ ഭൂചലനം. റിക്ചര്‍ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തി. ഒക്ടോബറിലും ഇതേ സ്ഥലത്ത് ഭൂകമ്പമുണ്ടായിരുന്നു.

ഏറെ ജനസാന്ദ്രതയുള്ള ദാവോയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. അതേസമയം വൻ നാശനഷ്ടങ്ങൾക്കോ മരണത്തിനോ സാധ്യതയില്ലെന്ന് അമേരിക്കൻ ജിയോളജിക്കൽ സർവേ പറഞ്ഞു. സുനാമി ഭീഷണി ഇല്ലെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.