July 4, 2022 Monday

Latest News

July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022

പൊതുമരാമത്ത് മന്ത്രിയുടെ ഫോൺ ഇൻ പ്രോഗ്രാം ഇന്ന്

Janayugom Webdesk
June 3, 2021

പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഇന്ന് (ജൂൺ 3) വൈകുന്നേരം 5 മണി മുതൽ 6 മണി വരെ നടക്കും.
ജനങ്ങളിൽ നിന്നും പരാതികൾ ഓൺലൈനായും സ്വീകരിക്കും. 18004257771 എന്ന നമ്പറിലാണ് വിളിക്കേണ്ടത്. ജനങ്ങളുടെ പ്രശ്നങ്ങള്‍ നേരിട്ടറിഞ്ഞ് വേഗത്തില്‍ പരിഹാരം കണ്ടെത്തുന്നതിനു വേണ്ടിയാണ് മന്ത്രി ഫോണ്‍ ഇന്‍ പ്രോഗ്രാം നടത്തുന്നത്.

Eng­lish sum­ma­ry: Phone in pro­gramme by Min­is­ter P A Muhammed Riyas
You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.