23 April 2024, Tuesday

Related news

April 20, 2024
April 19, 2024
April 18, 2024
April 17, 2024
April 17, 2024
April 16, 2024
April 16, 2024
April 16, 2024
April 14, 2024
April 13, 2024

കൊട്ടാരക്കര കുളക്കടയിൽ വൈക്കോൽ കയറ്റിയ പിക്കപ്പ് ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു

Janayugom Webdesk
കൊല്ലം
September 23, 2021 10:10 am

കൊട്ടാരക്കര കുളക്കടയിൽ വൈക്കോൽ കയറ്റിയ പിക്കപ്പ് ലോറി മറിഞ്ഞ് ഒരാൾ മരിച്ചു. തിരുവല്ല സ്വദേശിയായ സുരേഷ് കുമാർ (43) ആണ് മരിച്ചത്. 

ടയർ പൊട്ടിയ പിക്കപ്പ് ലോറി ജാക്കിയിൽ ഉയർത്തുന്നതിനിടെ സുരേഷിന്റെ ദേഹത്തേക്ക് മറിയുകയായിരുന്നു. പുലർച്ചെ ആയിരുന്നു അപകടം. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് സുരേഷിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
eng­lish summary;pick up lor­ry dri­ver died
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.