Sunday
21 Jul 2019

ശബരിമല വിഷയത്തില്‍ നിയമസഭയില്‍പ്രതികരിച്ച് മുഖ്യമന്ത്രി

By: Web Desk | Wednesday 29 May 2019 5:19 PM IST


തിരുവനന്തപുരം:നവോത്ഥാന മുല്യ സംരക്ഷണത്തിനായി നിലകൊള്ളുമെന്നും ശബരിമല വിഷയത്തില്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പുരുഷന് കിട്ടുന്ന അവകാശം സ്ത്രീക്കും വേണം. നിയമസഭയിലാണ് മുഖ്യമന്ത്രി നിലപാട്  അറിയിച്ചത്. വര്‍ഗീയ ശക്തികള്‍ക്ക് വിധേയമായി നില്‍ക്കില്ല.ഇത് ധാര്‍ഷ്ട്യമെങ്കില്‍ അത് തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related News