Friday
20 Sep 2019

പിന്‍കേരള കേക്ക് ഡിസൈനര്‍ മത്സരം 23ന് ലെ മെറിഡിയനില്‍; അവസാനതീയതി 18

By: Web Desk | Saturday 15 December 2018 5:48 PM IST


cake
പിന്‍കേരള കേക്ക് മത്സരത്തിലെ ആദ്യഘട്ടത്തില്‍ ലഭിച്ച ചില എന്‍ട്രികള്‍

കൊച്ചി: കേരളത്തിലെ മികച്ച കേക്ക് ഡിസൈറെ കണ്ടത്തുന്നതിനുള്ള പിന്‍കേരള ഫ്രോസ്റ്റിങ് ദി കേക്ക് മത്സരത്തിന്‍റെ ആദ്യഘട്ടം ആരംഭിച്ചു. രണ്ട് ഘട്ടമുള്ള മത്സരത്തിലെ ആദ്യഘട്ടത്തില്‍ മത്സാരാര്‍ത്ഥികള്‍ തങ്ങളുടെ കേക്ക് ഡിസൈനുകള്‍ www.contest.pinkerala.com എന്ന അപ്‌ലോഡ് ചെയ്യണം. ഡിസംബര്‍ 18 ആണ് ഇതിനുള്ള അവസാനതീയതി. ഏറ്റവും കൂടുതല്‍ ലൈക് ലഭിക്കുന്ന നാലു മത്സരാര്‍ഥികള്‍ക്കും ജഡ്ജിംഗ് പാനല്‍ തെരഞ്ഞെടുക്കുന്ന മറ്റു നാലു മത്സാരാര്‍ത്ഥികള്‍ക്കും ഈ മാസം 23ന് കൊച്ചി ലെ മെറിഡിയന്‍ ഹോട്ടലില്‍ നടക്കുന്ന ലൈവ് ഫ്രോസ്റ്റിങ് ദി കേക്ക് മത്സരത്തില്‍ പങ്കെടുക്കാം. വിജയികള്‍ക്ക് ഒരു ലക്ഷത്തില്‍പ്പരം രൂപ മതിക്കുന്ന വിവിധ സമ്മാനങ്ങള്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.contest.pinkerala.com.

Related News