Web Desk

ന്യൂഡൽഹി

February 08, 2021, 8:38 am

കര്‍ഷകരുമായി വീണ്ടും ചര്‍ച്ചയ്ക്ക് തയാറാണെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍

Janayugom Online

സമരം നടത്തുന്ന കര്‍ഷകരുമായി വീണ്ടും ചര്‍ച്ചയ്ക്ക് തയാറാണെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍. കര്‍ഷക സമരത്തെ ഇതുവരെയും സര്‍ക്കാര്‍ മുന്‍ വിധിയോടെ അല്ല പരിഗണിച്ചിട്ടുള്ളത്. കര്‍ഷകര്‍ തുടരുന്ന സമരം 75 ദിവസം പിന്നിട്ട സാഹചര്യത്തില്‍ ചര്‍ച്ചകള്‍ക്കുള്ള വാതില്‍ ഇനിയും പൂര്‍ണമായി അടച്ചിട്ടില്ല. കര്‍ഷകരുമായി ക്രേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറാണെന്നും പിയുഷ് ഗോയല്‍ പറഞ്ഞു. 11 വട്ടം കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തിയെങ്കിലും ഭലം ഉണ്ടായിരുന്നില്ല.

Eng­lish sum­ma­ry: Farm­ers protest followup
You may also like this video;