November 28, 2023 Tuesday

Related news

November 28, 2023
November 27, 2023
November 24, 2023
November 24, 2023
November 23, 2023
November 22, 2023
November 22, 2023
November 22, 2023
November 22, 2023
November 21, 2023

പി കെ അബ്ദുറബ്ബിന്റെ ആരോഗ്യനില ഗുരുതരം

Janayugom Webdesk
മലപ്പുറം
March 7, 2022 9:27 am

മുൻ മന്ത്രി പി കെ അബ്ദുറബ്ബിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഹൈദരലി തങ്ങളെ കാണാനെത്തിയ വേളയിൽ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു.

മലപ്പുറം ടൗൺ ഹാളിൽ തിരക്കിനിടെയിലാണ് അബ്ദുറബ് കുഴഞ്ഞു വീണത്. കോട്ടക്കലിലിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലാണ് ആദ്ദേഹം.

eng­lish summary;PK Abdu Rabb is in crit­i­cal condition

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.