കസാക്കിസ്ഥാനിലെ യാത്രാവിമാനം തകർന്ന് വീണ് 14 പേർ മരിച്ചു. മരിച്ചവരിൽ 6 പേർ കുട്ടികളാണ്. ബെക്ക് എയർവേയ്സിന്റെ വിമാനമാണ് തകർന്നത്. 35പേർക്ക് പരിക്കേറ്റു.
95 യാത്രക്കാരും 5 ജീവനക്കാരുമാണ് വിമാനത്തി്ലുണ്ടായിരുന്നത്. വിമാനം 2 നില കെട്ടിടത്തിന് മുകളിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു. അൽമാട്ടി വിമാനത്താവളത്തിൽനിന്നും പറന്നുയർന്ന ഉടനെയാണ് അപകടം
Kazakhstan plane crash: Bek Air plane goes down near Almaty airport; multiple fatalities reported
— Breaking911 (@Breaking911) December 27, 2019
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.