20 April 2024, Saturday

Related news

October 3, 2023
June 13, 2023
May 31, 2023
May 20, 2023
November 10, 2022
August 5, 2022
June 27, 2022
June 27, 2022
June 17, 2022
June 9, 2022

മുഖ്യമന്ത്രിക്ക് നേരെ വിമാനത്തിലുണ്ടായ ആക്രമണം: പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും

Janayugom Webdesk
June 17, 2022 9:54 pm

മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിൽ അക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ പിടിയിലായ പ്രതികളെ കേസ്‌ അന്വേഷിക്കുന്ന പ്രത്യേക പൊലീസ്‌ സംഘം ഉടന്‍ കസ്‌റ്റഡിയിൽ വാങ്ങും.

അതേസമയം കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ പ്രതികളെ ഇന്നലെ ജയിലില്‍ സന്ദര്‍ശിച്ചു. പ്രതികളെ അന്വേഷണ സംഘം കസ്‌റ്റഡിയിൽ വാങ്ങാനൊരുങ്ങവെ മുന്നറിയിപ്പില്ലാതെയാണ് സുധാകരന്റെ സന്ദർശനമെന്നതില്‍ ദുരൂഹതയും ആരോപിക്കപ്പെടുന്നുണ്ട്.

Eng­lish summary;Plane attack: Defen­dants will be tak­en into custody

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.