November 26, 2022 Saturday

Related news

October 27, 2022
April 15, 2022
November 9, 2021
September 10, 2021
May 14, 2021
April 18, 2021
March 27, 2021
January 11, 2021
October 22, 2020
February 3, 2020

ഭോപ്പാലില്‍ വിമാനം തകര്‍ന്ന് വീണു; മൂ​ന്ന് പൈ​ല​റ്റു​മാ​ർ​ക്ക് പരിക്ക്

Janayugom Webdesk
ഭോ​പ്പാ​ൽ
March 27, 2021 9:42 pm

ഭോ​പ്പാ​ലി​ൽ ചെ​റു​വി​മാ​നം ത​ക​ർ​ന്ന് വീ​ണ് മൂ​ന്ന് പൈ​ല​റ്റു​മാ​ർ​ക്ക് പ​രി​ക്ക്. ഇന്ന് ഭോ​പ്പാ​ലി​ലെ ഗാ​ന്ധി ന​ഗ​റി​ലാ​യി​രു​ന്നു സം​ഭ​വം. രാ​ജ ഭോ​ജ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ നി​ന്നും പ​റ​ന്നു​യ​ർ​ന്ന ചെറുവി​മാ​നം സ​മീ​പ​ത്തെ പാ​ട​ത്താണ് തടര്‍ന്ന് വീണത്. അപകടത്തില്‍ പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ല. 

ENGLISH SUMMARY: plane crash in bhopal
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.