Web Desk

മോ​സ്കോ

August 01, 2021, 8:47 am

റ​ഷ്യ​യി​ല്‍ പ​രി​ശീ​ല​ന പറക്കലിനിടയില്‍ വിമാനം തകര്‍ന്നു ; പൈ​ല​റ്റ് രക്ഷപെട്ടു

Janayugom Online

റ​ഷ്യ​യി​ല്‍ പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ വിമാനം തകര്‍ന്നു വീണു. എ​ഞ്ചി​ന്‍ ത​ക​രാ​റു​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്നാണ് അപകടം. സു-35 ​എ​സ് ഫൈ​റ്റ​ര്‍ വി​മാ​ന​മാ​ണ് ത​ക​ര്‍​ന്ന​ത്. പൈ​ല​റ്റ് ര​ക്ഷ​പെ​ട്ടു. ഖ​ബ​റി​ട്ട​റി​യി​ലാ​ണ് സം​ഭ​വം.വി​മാ​നം ക​ട​ലി​ലേ​ക്ക് വീ​ണ​തി​നാ​ല്‍ മ​റ്റ് അ​പ​ക​ട​ങ്ങ​ള്‍ ഒ​ഴി​വാ​യി. പൈ​ല​റ്റി​ന് പരിക്കുകളൊന്നുമില്ല.

ENGLISH SUMMARY:Plane crash­es dur­ing train­ing flight in Russia
You may also like this video