ഈ വർഷത്തെ പ്ലസ്ടു മോഡൽ പരീക്ഷ മാർച്ച് 1ന് ആരംഭിക്കും. രാവിലെ 9.30 നും ഉച്ചയ്ക്ക് 1.30നുമാണ് പരീക്ഷ. മാർച്ച് 5വരെ നടക്കുന്ന പരീക്ഷയ്ക്ക് 2 മണിക്കൂറും 50 മിനിട്ടുമാണ് സമയം അനുവദിച്ചിട്ടുള്ളത്. ഇതിൽ 20 മിനിട്ട് കൂൾ ഓഫ് ടൈം ആണ്.
പരീക്ഷാ ടൈം ടേബിൾ
മാർച്ച് 1- രാവിലെ 9.30: ബയോളജി, ഇലക്ട്രോണിക്സ്, പൊളിറ്റിക്കൽ സയൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, സംസ്കൃത സാഹിത്യം, ഇംഗ്ലീഷ് ലിറ്ററേച്ചർ.
ഉച്ചയ്ക്ക് 1.30– പാർട്ട് 3 ലാംഗ്വേജസ്, കമ്പ്യൂട്ടർ സയൻസ്.
മാർച്ച് 2.- രാവിലെ 9.30 കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഉച്ചയ്ക്ക് 1.30 ഗണിതം, പാർട്ട് 3 ലാംഗ്വേജസ്, സംസ്കൃത ശാസ്ത്രം, സൈക്കോളജി.
മാർച്ച് 3- രാവിലെ 9.30- ജ്യോഗ്രഫി, മ്യൂസിക്, സോഷ്യൽ വർക്ക്, ജിയോളജി, അകൗണ്ടൻസി. ഉച്ചയ്ക്ക് 1.30 പാർട്ട് 1. ഇംഗ്ലീഷ്
മാർച്ച് 4- രാവിലെ 9.30 ഹോം സയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം, കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്. ഉച്ചയ്ക്ക് 1.30 ഫിസിക്സ്, ഇക്കണോമിക്സ്.
മാർച്ച് 5- രാവിലെ 9.30 സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്ട്രോണിക്സ് സിസ്റ്റംസ്.
ENGLISH SUMMARY : Plus Two Model Exam on March 1; The timetable has been published
YOU MAY ALSO LIKE THIS VIDEO ;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.