ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ പ​ഴ​വി​ള ര​മേ​ശ​ന്‍ അ​ന്ത​രി​ച്ചു

Web Desk
Posted on June 13, 2019, 8:26 am

തി​രു​വ​ന​ന്ത​പു​രം: ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ പ​ഴ​വി​ള ര​മേ​ശ​ന്‍ അ​ന്ത​രി​ച്ചു. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ന​ട​ക്കും. മാ​ളൂ​ട്ടി, അ​ങ്കി​ള്‍ ബ​ണ്‍, വ​സു​ധ എ​ന്നി​വ​യ​ട​ക്കം നി​ര​വ​ധി ചി​ത്ര​ങ്ങ​ളു​ടെ ഗാ​ന​ര​ച​യി​താ​വാ​ണ്. 2017ല്‍ ​കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ഡ​മി അ​വാ​ര്‍​ഡ് നേ​ടി​യി​രു​ന്നു. പത്രപ്രവര്‍ത്തകനായിരുന്ന പഴവിള രമേശന്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പദവി വഹിച്ചിട്ടുണ്ട്. പഴവിള രമേശന്‍റെ കവിതകള്‍, മഴയുെട ജാലകം, മായാത്ത വരകള്‍ തുടങ്ങി നിരവധി കവിതകള്‍ മലയാള ഭാഷക്ക് സമ്മാനിച്ചു.