സൃഷ്ടിപഥം സാഹിത്യസംഘടനയുടെ തിരുവന്തപുരം ജില്ലാ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കവിതാശില്പശാല സംഘടിപ്പിച്ചു. പട്ടത്തുള്ള പ്രൊഫ ജോസഫ് മുണ്ടശേരി ഫൗണ്ടേഷന്‍ സാംസ്കാരിക പഠനകേന്ദ്രം ലൈബ്രറി ഹാളില്‍ നടന്ന ശില്പശാലയുടെ ഉദ്ഘാടനം മുന്‍ ചീഫ് സെക്രട്ടറി ഡോ. ജോയി വാഴയില്‍ നിര്‍വഹിച്ചു.
കവിതാ പഠനക്ലാസും അദ്ദേഹം നയിച്ചു. സൃഷ്ടി പഥം പ്രസിഡന്റ് സലീന സലാവുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനില്‍ പൂതക്കുഴി സ്വാഗതവും, ട്രഷറാര്‍ അനില്‍ പുന്നക്കുന്ന് കൃതജ്‍ഞതയും പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.