Janayugom Online
fish formalin

വിഷമത്സ്യക്കടത്ത്: കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ പരിശോധന നടത്തി

Web Desk
Posted on July 07, 2018, 4:48 pm

കൊല്ലം: വിഷമല്‍സ്യങ്ങള്‍ കണ്ടെത്താന്‍ സംസ്ഥാന വ്യാപകമായി റയില്‍വേ സ്റ്റേഷനുകളില്‍ ഭക്ഷ്യസുരക്ഷ വിഭാഗം പരിശോധന നടത്തി. ട്രെയിനില്‍ കടത്തിയ മത്സ്യങ്ങള്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പിടിച്ചെടുത്തിട്ടുണ്ട്.
കടത്തിയ മത്സ്യങ്ങളുടെ സാമ്പിളുകള്‍ കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു.