പത്തു മാസം പ്രായമുള്ള കുഞ്ഞിന് വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ അമ്മക്ക് ജീവ പരന്ത്യം. കറ്റാനം ഭരണിക്കാവ് സ്വദേശിനി ദീപക്കാണ് ജീവ പരന്ത്യം. 2011 ജനുവരിയിലാണ് സംഭവം . ആലപ്പുഴ ജില്ലാ അഡീഷണൽ സെഷൻ കോടതിയുടെതാണ് വിധി. കുഞ്ഞിന് വിഷം നൽകി യുവതി ആത്മഹത്യക്ക്ശ്രമിക്കുകയായിരുന്നു.