Web Desk

തിരുവല്ല

June 17, 2020, 6:18 pm

തിരുവല്ലയില്‍ അച്ഛനെ ക്രൂരമായി മർദിച്ച മകനെതിരെ പോലീസ് കേസ്

Janayugom Online

അച്ഛനെ ക്രൂരമായി മർദിച്ച മകനെതിരെ പോലീസ് കേസ് എടുത്തു. കവിയൂർ സ്വദേശിയായ എബ്രഹാം തോമസിനെയാണ് മകൻ ക്രൂരമായി മർദിച്ചത്. മകനായ അനിൽ ഒളിവിലാണ്. എബ്രഹാമിനെ മര്‍ദനത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിപ്പിച്ചതിനു പിന്നാലെയാണ് നടപടി.

Eng­lish sum­ma­ry: police case filed against son

You may also like this video: