24 April 2024, Wednesday

Related news

April 22, 2024
April 21, 2024
April 21, 2024
April 21, 2024
April 19, 2024
April 16, 2024
April 14, 2024
April 7, 2024
April 6, 2024
March 31, 2024

വിദ്വേഷപ്രചരണം യുവമോര്‍ച്ച നേതാവിനെതികരെ കേസ്

Janayugom Webdesk
കണ്ണൂര്‍
September 24, 2022 11:53 am

വിദ്വേഷപ്രചരണം നടത്തിയെന്ന കേസില്‍ കണ്ണൂരില്‍ യുവമോര്‍ച്ച നേതാവിനെതിരെ കേസ്. യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ സെക്രട്ടറി വി കെ സ്മിന്ദേഷിനെതിരെയാണ് പാനൂര്‍ പൊലീസ് കേസെടുത്തത്. പോപ്പുലര്‍ഫ്രണ്ട് ഹര്‍ത്താലിന്റെ തലേദിവസം വി കെ സ്മിന്ദേഷ് സാമൂഹികമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചരണം നടത്തിയെന്നും മതസ്പര്‍ദ്ധ വളര്‍ത്തുന്നരീതിയിലുള്ള ശബ്ദസന്ദേശം പ്രചരിപ്പിച്ചെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

പോപ്പുലര്‍ഫ്രണ്ട് ഹര്‍ത്താലിനെതിരേ അതേ നാണയത്തില്‍ തിരിച്ചടിക്കണമെന്നും ഒരുതുറന്ന യുദ്ധത്തിന് തയ്യാറാകണമെന്നുമാണ് സ്മിന്ദേഷ് പറയുന്ന ശബ്ദസന്ദേശം പുറത്ത് വന്നിരുന്നു.

Eng­lish Sum­ma­ry: police case against yuva­mor­cha leader
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.