വിലക്ക് ലംഘിക്കല്ലേ…

Web Desk
Posted on July 27, 2020, 5:20 pm

കൊല്ലം ജില്ലയിൽ സ്വകാര്യ വാഹനങ്ങൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്ന് നിയന്ത്രണം പാലിക്കാതെ നഗരത്തിൽ എത്തിയ വാഹനം പരിശോധിക്കുന്ന പൊലീസ്..  

 

ചിത്രങ്ങള്‍:  സുരേഷ് ചൈത്രം