Web Desk

കൊ​യി​ലാ​ണ്ടി

July 31, 2021, 3:16 pm

മ​ക​ളെ ഡോ​ക്​​ട​റെ കാ​ണി​ക്കാ​ൻ സ്​​കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്ത പി​താ​വി​ന് 500 രൂപ പിഴ

Janayugom Online

മ​ക​ളെ ഡോ​ക്​​ട​റെ കാ​ണി​ക്കാ​ൻ സ്​​കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന പി​താ​വി​നോ​ട് പൊ​ലീ​സ് അ​നാ​വ​ശ്യ​മാ​യി പി​ഴ ചു​മ​ത്തു​ക​യും മോ​ശ​മാ​യി പെ​രു​മാ​റു​ക​യും ചെയ്തു. കാ​പ്പാ​ട് ചെ​റി​യ​പ​ള്ളി​ക്ക​ല​ക​ത്ത് നാ​സ​റിനോടാണ് പിഴ ഇടാക്കിയത് ഇന്നലെ വൈകിട്ടാണ് ​ സം​ഭ​വം.

മ​ക​ളു​മാ​യി കാ​പ്പാ​ടു​നി​ന്ന് തി​രു​വ​ങ്ങൂ​ർ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്കു പോ​കു​മ്പോ​ൾ തി​രു​വ​ങ്ങൂ​ർ ഭാഗത്ത് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന പൊ​ലീ​സ് നാ​സ​റി​നെ ത​ട​ഞ്ഞു​നി​ർ​ത്തി. വാ​ഹ​ന​ത്തി​െൻറ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചു. എ​ല്ലാം ശ​രി​യാ​യി​രു​ന്നെ​ങ്കി​ലും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് 500 രൂ​പ പി​ഴ ചു​മ​ത്തി​യെ​ന്നാ​ണു പരാതി.

Eng­lish sum­ma­ry: police ille­gal­ly fined father who went to hos­pi­tal with his daughter 

You may also like this video: