March 30, 2023 Thursday

Related news

March 29, 2023
March 29, 2023
March 28, 2023
March 28, 2023
March 27, 2023
March 26, 2023
March 22, 2023
March 21, 2023
March 21, 2023
March 21, 2023

പൊലീസ് ജീപ്പും ചരക്ക് ലോറിയും കൂട്ടിയിടിച്ചു; മുന്ന് പൊലീസുകാര്‍ക്ക് പരിക്ക്

Janayugom Webdesk
കോട്ടയം
May 25, 2021 4:43 pm

പൊലീസ് ജീപ്പും ചരക്ക് ലോറിയും കൂട്ടിയിടിച്ചു മൂന്നു പൊലീസുകാര്‍ക്ക് പരിക്കേറ്റു. കടുത്തുരുത്തിയിലാണ് സംഭവം. കുറവിലങ്ങാട് സി.ഐ. സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്.

വൈക്കം ഡിവൈഎസ്പി ഓഫീസില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായത്.കുറവിലങ്ങാട് സിഐ പി എസ് സംസണ്‍ ‚എസ്‌ ഐ ടി ആര്‍ ദീപു, എ എസ് ഐ ഷിനോയ് തോമസ് എന്നിവര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Eng­lish Sum­ma­ry : police jeep and truck acci­dent in kottayam

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.