Web Desk

കോട്ടയം

October 26, 2020, 9:56 am

കോവിഡ് ചികിത്സയിലിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

Janayugom Online

കോവിഡ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. തൊടുപുഴ എസ്ഐ സികെ രാജുവാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ കോവിഡ് ചികിത്സയിലായിരുന്നു. കോവിഡ് നെഗറ്റീവ് ആയെങ്കിലും ന്യൂമോണിയ ബാധിച്ചതാണ് മരണ കാരണം. 

Updat­ing…

ENGLISH SUMMARY:police offi­cer who was treat­ing for covid died
You may also like this video