ഉത്തർപ്രദേശിലെ മീററ്റ് ജില്ലയിലെ ടി പി നഗർ പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ എല്ലാം പ്രേത ഭീതിയുടെ പിടിയിലാണ്. പൊലീസ് സ്റ്റേഷനിൽ ആഴ്ചക്കൾക്ക് മുൻപ് ഒരു യുവാവ് ആത്മഹത്യ ചെയ്തിരുന്നു. മരിച്ച യുവാവിനോട് മുഖ സാദൃശ്യമുള്ള പ്രേതത്തെ കണ്ട് ഭയന്നതായി പൊലീസുകാർ പറഞ്ഞതായി ന്യൂസ് ഏജൻസിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പൊലീസുകാരുടെ മൂന്നാംമുറയിൽ മനംനൊന്താണ് യുവാവ് ആത്മഹത്യ ചെയ്തതെന്ന് ആരോപണം. ആഴ്ചകള്‍ക്ക് മുന്‍പ് നൈറ്റ് ഡ്യൂട്ടിയില്‍ ജോലി ചെയ്യവേ, അതേ യുവാവിനെ തന്നെ കണ്ട് ഭയന്നു എന്നാണ് പൊലീസുകാര്‍ പറയുന്നത്. പ്രേതഭീതി അകറ്റാന്‍ റ്റേഷനില്‍ ഹനുമാന്റെ വിഗ്രഹം സ്ഥാപിക്കാനും പൊലീസുകാര്‍ക്ക് പദ്ധതിയുണ്ട്. അതേസമയം പ്രേതത്തെ കണ്ടു എന്ന വാര്‍ത്തകള്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍ ദിനേഷ് ചന്ദ്ര നിഷേധിച്ചു.
English summary: police officers see ghost in police station
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.