16 April 2024, Tuesday

Related news

April 13, 2024
April 9, 2024
April 8, 2024
April 7, 2024
April 6, 2024
April 1, 2024
April 1, 2024
March 27, 2024
March 25, 2024
March 25, 2024

കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വർണം പൊലീസ് പിടികൂടി

Janayugom Webdesk
June 19, 2022 1:24 pm

തൃശൂർ കൊടുങ്ങല്ലൂരിൽ കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ ഒന്നരക്കിലോ സ്വർണം പിടികൂടി. നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്തിയ സ്വർണമാണ് കൊടുങ്ങല്ലൂരിൽ വച്ച് പൊലീസ് പിടികൂടിയത്.

സംഭവത്തിൽ രണ്ടുപേർ പിടിയിലായി. മലപ്പുറം സ്വദേശി നിഷാജ്, അഴീക്കോട് സ്വദേശി സബീൽ എന്നിവരാണ് പിടിയിലായത്. സ്വർണം മലപ്പുറത്തേക്ക് കടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്വർണം കടത്താൻ ശ്രമിച്ച കാറും കസ്റ്റഡിയിൽ എടുത്തു.

Eng­lish summary;Police seized gold

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.