20 April 2024, Saturday

Related news

April 19, 2024
April 19, 2024
April 17, 2024
April 16, 2024
April 16, 2024
April 14, 2024
April 13, 2024
April 9, 2024
April 8, 2024
April 8, 2024

ശരവണ ഹോട്ടലിന് മുകളില്‍ പൊലീസുകാരന്‍ മരിച്ചനിലയില്‍

Janayugom Webdesk
കോട്ടയം
October 27, 2021 12:49 pm

കോട്ടയത്ത് പൊലീസുകാരനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുറിച്ചി ഔട്ട് പോസ്റ്റിലെ ശരവണ ഹോട്ടലിന് മുകളിലാണ് മുറിയിൽ പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടത്തിയത്. കുറിച്ചി സ്വദേശി മധു ( 52 ) ആണ് മരിച്ചത്.

ഇന്ന് രാവിലെ സമീപത്തെ മുറിയിൽ ഉള്ളവരാണ് കണ്ടത്. മരണം ഹ്യദയാഘാതം മൂലമെന്ന് പൊലീസ് പ്രാഥമിക നിഗമനം. വീട്ടുകാരുമായി പിണങ്ങി ലോഡ്ജ് മുറിയിൽ താമസിച്ചു വരികയായിരുന്നു.

Eng­lish Sum­ma­ry: Police­man found dead on top of Sar­a­vana Hotel

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.