റഷ്യ പോളിംഗ് ബൂത്തിലേക്ക്

Web Desk
Posted on March 18, 2018, 9:44 am

മോ​​​സ്കോ: റ​​​ഷ്യ​​​യി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ എട്ടുമുതൽ വൈകിട്ട് എട്ടുവരെയാണ് തെരഞ്ഞെടുപ്പ് നടക്കുക. നിലവിലെ പ്ര​​​സി​​​ഡ​​​ന്‍റ് വ്ലാ​​​ദി​​​മി​​​ർ പു​​​ടി​​​ന് ഒരുവട്ടം കൂടി രാജ്യത്തെ പ്രഥമപൗരനായി തുടരാനാകുമെന്നാണ് കണക്കുകൂട്ടലുകൾ..

പുടിനേക്കൂടാതെ പ​​​വേ​​​ൽ ഗ്രു​​​ഡി​​​നി​​​ൻ(​​​റ​​​ഷ്യ​​​ൻ ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ർ​​​ട്ടി), മാ​​​ക്സിം സു​​​ര്യാ​​​ക്കി​​​ൻ(​​​ക​​​മ്യൂ​​​ണി​​​സ്റ്റ്സ് ഓ​​​ഫ് റ​​​ഷ്യ), വ്ലാ​​​ദി​​​മി​​​ർ ഷി​​​റി​​​നോ​​​വ്സ്കി(​​​ലി​​​ബ​​​റ​​​ൽ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ർ​​​ട്ടി), സെ​​​ർ​​​ജി ബാ​​​ബു​​​രി​​​ൻ(​​​റ​​​ഷ്യ​​​ൻ ഓ​​ൾ പീ​​​പ്പി​​​ൾ​​​സ് യൂ​​​ണി​​​യ​​​ൻ), സെ​​​നി​​​യ സോ​​​ബ്ച​​​ക്(​​​സി​​​വി​​​ക് ഇ​​​നി​​​ഷ്യേ​​​റ്റീ​​​വ്), ബോ​​​റി​​​സ് ടി​​​റ്റോ​​​വ്(​​​പാ​​​ർ​​​ട്ടി ഓ​​​ഫ് ഗ്രോ​​​ത്ത്), ഗ്രി​​​ഗ​​​റി യ​​​വ്‌​​​ലി​​​ൻ​​​സ്കി(​​​ലി​​​ബ​​​റ​​​ൽ യാ​​​ബ്ലോ​​​കോ(​​​ആ​​​പ്പി​​​ൾ) പാ​​​ർ​​​ട്ടി) എ​​​ന്നി​​​ങ്ങ​​​നെ ഏ​​​ഴു സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ കൂ​​​ടി​​​യു​​​ണ്ട്.